സെല്‍ഫി വിത്ത് മച്ചിങ്ങല്‍
എഡിറ്റര്‍: സിറാജ് നായര്‍
ഒരു അവതാരകനെ അവതരിപ്പിക്കുവാനുള്ള ശ്രമമാണിവിടെ. തട്ടിന്റെ മട്ടറിഞ്ഞ് കൊട്ടിക്കയറുന്ന യു.എ.ഇയുടെ പ്രിയപ്പെട്ട അവതാരകന്‍ മച്ചിങ്ങല്‍ രാധാകൃഷ്ണന്റെ വേദിയനുഭവങ്ങളിലൂടെ ജീവിത വഴികളിലൂടെ സിറാജ് നായര്‍ എന്ന സുഹൃത്തിന്റെ, എഴുത്തുകാരന്റെ ഒരു ചെറിയ യാത്ര. ഇവിടെ മച്ചിങ്ങല്‍ രാധാകൃഷ്ണന്റെ അനുഭവങ്ങള്‍ക്കൊപ്പം ഏറെ പ്രിയപ്പെട്ട വീട്ടുകാരും, നാട്ടുകാരും, ഗുരുസ്ഥാനീയരും, സുഹൃത്തുക്കളും അങ്ങനെ മച്ചിങ്ങലിനെ ഏറെ അടുത്തറിയുന്ന പ്രിയപ്പെട്ട ചിലരും മനസ്സ് തുറക്കുന്നു.
Reviews
There are no reviews yet.