Thattamitta Menothi

140.00

Category : Memories
ISBN : 9788188024582
Binding : Normal
Publishing Date :2020
Publisher : Lipi Publications
Edition : 1
Number of pages : 
Language : Malayalam

140.00

Add to cart
Buy Now
Description

തട്ടമിട്ട മേനോത്തി
(ഓര്‍മ്മക്കുറിപ്പുകള്‍)

തനൂറാ സ്വേതാ മേനോന്‍

പേജ്:

‘വിവാഹമോചനം നേടിയ സ്ത്രീയുടെ
പേനത്തുമ്പില്‍നിന്ന് ഇതൊക്കെ
എഴുതപ്പെട്ടാല്‍, സദാചാരപ്രിയര്‍ നടുങ്ങില്ലേ!
തിരിച്ചടികളുടെ വേലിയേറ്റത്തിലും
ചാരക്കൂമ്പാരത്തില്‍നിന്ന് പറന്നുയരാന്‍
ഫിനിക്‌സ് പക്ഷിയെപ്പോലെ ഒരു
തീവ്രശ്രമം… പട്ടങ്ങളാകാന്‍ വിധിക്കപ്പെട്ട
ഒറ്റപ്പെട്ട സ്ത്രീയുടെ ജീവിത അനാവരണം.
എന്‍.എന്‍.പിള്ളയുടെ ‘ഞാന്‍’ എന്ന
കൃതിയിലും മാധവിക്കുട്ടിയുടെ ‘എന്റെ കഥ’
യിലും ദര്‍ശിച്ച സത്യസന്ധതയുടെ നിഴലാട്ടം
ഈ കൃതിയിലുടനീളം കാണാം. പാരായണ
ക്ഷമതയുള്ള, കൃത്രിമത്വത്തിന്റെ ജാഡകള്‍
നിറം പിടിപ്പിക്കാത്ത ഓര്‍മക്കുറിപ്പുകള്‍
ലളിതവായനയ്ക്ക് പ്രേരിപ്പിക്കുന്നു.”

AUTHOR

Book Author

Tanooraa swethamenon

തനൂറ സ്വേത മേനോന്‍ 1986 ഏപ്രില്‍ 27-ന് എറണാകുളത്ത് ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം ജി.വി.എച്ച്.എസ് ചോറ്റാനിക്കര, പ്ലസ് ടു വിദ്യാഭ്യാസം ജി.വി.എച്ച്.എസ് തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി പൂര്‍ത്തീകരിച്ചു. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബംഗ്ലൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൂര്‍ത്തിയാക്കി. 2009-ല്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചു. ഇപ്പോള്‍ 'തനൂറ ബ്രൈഡല്‍ വെയര്‍', 'സേറാ കിഡ്‌സ്', 'കൊറോട്ടി ഇംഗ്ലണ്ട്' എന്നീ മൂന്ന് ബ്രാന്റുകളുടെ മാനേജിങ് ഡയറക്ടര്‍ ആണ്. പിതാവ്: എന്‍.കെ.ബി. മേനോന്‍ മാതാവ്: ശ്രീദേവി സഹോദരന്‍: സഞ്ജയ് മേനോന്‍ മക്കള്‍: ഷാഹിന്‍, ഷേഹ, അഷ്വിന്‍
Reviews (0)

Reviews

There are no reviews yet.

Be the first to review “Thattamitta Menothi”
Review now to get coupon!

Your email address will not be published. Required fields are marked *

WhatsApp
Feedback
Feedback
How would you rate your experience?
Do you have any additional comment?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!