എരിഞ്ഞുണങ്ങും പുഷ്പദങ്ങള്‍
(നോവല്‍)
ഡോ. ഹസീന ബീഗം
നമുക്കരികില്‍; നമുക്കിടയിലെവിടെയോ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നായി അനുഭവപ്പെടുന്ന നോവല്‍. നാട്ടിന്‍പുറത്തെ മനോഹരമായ ചുറ്റുപാടുകളും കാഴ്ചകളും ജീവിതവും ആവോളം നുകരുന്ന കഥാപാത്രങ്ങള്‍ നമുക്കുള്ളിലും കുളിര്‍മയുള്ളൊരു പച്ചപ്പ് തീര്‍ക്കും. ആ പടരുന്ന പച്ചപ്പില്‍ കഥയങ്ങനെ ഒഴുകുമ്പോള്‍ പൊടുന്നനെ പ്രവാസി ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിപ്പെടുകയും കഥാപാത്രങ്ങള്‍ക്കൊപ്പം നമ്മളും വല്ലാത്ത ആശങ്കയിലാവുകയും ചെയ്യുന്നു. പ്രവാസജീവിതത്തിന്റെ കയ്‌പ്പേറിയ ഏടുകള്‍ മനസ്സിലാക്കിതരുന്നത് പോലെത്തന്നെ സ്വന്തം കുടുംബത്തിന്റെ സുരക്ഷയ്ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി പ്രവാസിയാകേണ്ടിവരുന്നവരുടെ മനോദുഃഖങ്ങളും നോവല്‍ ചൂണ്ടിക്കാണിക്കുന്നു.
Reviews
There are no reviews yet.