KARUTHA CHENNAYA

140.00

കറുത്ത ചെന്നായ
(നോവല്‍)

വേണു കടുങ്ങല്ലൂര്‍

പേജ്:

കൊടിയ പകയുടെയും പ്രതികാരത്തിന്റെയും അഗ്നിയുമായി ഇരുളില്‍ ഒളിഞ്ഞിരിക്കുന്ന കാപാലിക മനസ്സിന്റെ, ക്രൂരതയുടെയും വഞ്ചനയുടെയും കഥ. സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മുഖംമൂടി അണിഞ്ഞ സമൂഹത്തിലെ രക്തദാഹികളായ കറുത്ത ചെന്നായ്ക്കളുടെ തീരാകളങ്കത്തിന്റെയും കൊടും വഞ്ചനയുടെയും മനുഷ്യഹത്യയുടെയും ഹൃദയഭേദകമായ നോവല്‍. ഭൗതികലോകത്തിലെ നരഹത്യയുടെയും, തകരുന്ന കുടുംബബന്ധങ്ങളുടെയും കാമമോഹിതരായ യുവമനസ്സുകളുടെയും നേര്‍ചിത്രങ്ങള്‍. ഭ്രമാത്മകവും സുന്ദരവുമായ രചന. ലളിതമായ ഭാഷ. ലളിതമായ ആവിഷ്‌കാരം.

 

140.00

Add to cart
Buy Now

Brand

VENU KADUNGALLOOR

വേണു കടുങ്ങല്ലൂര്‍

Reviews

There are no reviews yet.

Be the first to review “KARUTHA CHENNAYA”
Review now to get coupon!

Your email address will not be published. Required fields are marked *