Neelanjhanathile Prethasundhari

Brand:V S Nair

450.00

നീലാഞ്ജനത്തിലെ പ്രേതസുന്ദരി
(നോവല്‍)

വി.എസ്. നായര്‍

പേജ്:

ബംഗ്ലാവിനകത്ത് പാദസ്വരം കിലുങ്ങുന്ന ശബ്ദം. ആരോ നടക്കുന്നു. അതേ കാലടിശബ്ദം മുന്‍വശത്തെ വാതിലിനടുത്തേക്ക് വരുന്നതുപോലെ വാതിലിനുപിന്നില്‍ പാദസരത്തിന്റെ ശബ്ദം നിലച്ചു. ആരോ വാതിലിന്റെ അകത്തെ കൊളുത്തുകള്‍നീക്കുന്ന ശബ്ദമാണ് പിന്നീട് കേട്ടത്. ഗപന്റെ ഉത്ക്കണ്ഠ വര്‍ദ്ധിച്ചു. കണ്മുകള്‍ ഇമപൂട്ടാതെ വാതില്‍ക്കല്‍ ഉറപ്പിച്ചു നിര്‍ത്തി. പൂര്‍ണ്ണചന്ദ്രനുദിച്ചതുപോലെ തേജസ്സുള്ള അതിസുന്ദരിയായ ഒരു പെണ്‍കുട്ടി… സംത്രാസവും ഭീതിയും ആകാംക്ഷയും ഉണര്‍ത്തുന്ന നോവല്‍.

 

450.00

Add to cart
Buy Now
Categories: , , Tag:

Brand

V S Nair

Reviews

There are no reviews yet.

Be the first to review “Neelanjhanathile Prethasundhari”
Review now to get coupon!

Your email address will not be published. Required fields are marked *