Magic Scale

Brand:N Gopalan

75.00

മാജിക് സ്‌കെയില്‍
(നോവല്‍)

എന്‍. ഗോപാലന്‍

പേജ്:

ജീവിതം ഒരു മാജിക് സ്‌കെയില്‍പോലെയാണ്
ആദ്യകാഴ്ചയില്‍ പശു, ആട്, പൂച്ച, നായ എന്നിവ കണ്ണില്‍പെടുമ്പോള്‍ ഒരു കോണില്‍തന്നെ കരടി,
സിംഹം, പുലി തുടങ്ങിയ വന്യമൃഗങ്ങളും മറഞ്ഞിരിക്കുന്നു.
അതുപോലെ ഏറെ സന്തോഷവും ആഹ്ലാദവും
ആനന്ദവും പകരുന്ന നിമിഷങ്ങള്‍ നൈമിഷികവും
പൊടുന്നനെ അത് കടുത്ത ദുഃഖത്തിന്റെയും
വിഷാദത്തിന്റെയും പ്രതിസന്ധികളുടെയും
കടലിടുക്കിലേക്ക് ജീവിതത്തെ തള്ളിയിടുന്നു
ഗ്രാമീണശാലീനത നിറഞ്ഞ ഒരു യുവതിയുടെ മാത്രം
കഥയല്ലിത് ഇത് ഗ്രാമത്തിന്റെ കഥകൂടിയാണ്.
സാമൂഹ്യബോധവും ജീവിതബോധവും ഇഴചേര്‍ന്ന
കല്‍പനാവൈഭവവും ഭാവനാസമ്പന്നതയും
നിറഞ്ഞ ഹൃദയഹാരിയായ നോവല്‍.

 

75.00

Add to cart
Buy Now
Categories: , Tag:

Brand

N Gopalan

Reviews

There are no reviews yet.

Be the first to review “Magic Scale”
Review now to get coupon!

Your email address will not be published. Required fields are marked *