ഊറ്റ്
(നോവല്‍)
ജ്യോതിസ് പി. കടയപ്രത്ത്
കുടിവെള്ളക്കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രഥുല്‍ എന്ന യുവാവിന്റെയും കബനിയെന്ന കുടിവെള്ളക്കമ്പനിയുടെയും ഉയിര്‍പ്പിന്റെയും അധ്വാനത്തിന്റെയും കഥ. ചുട്ടുപഴുത്ത മരുഭൂമിയില്‍ വര്‍ഷങ്ങള്‍ നീണ്ട അധ്വാനഭാരത്തിന്റെ ശേഷിപ്പായ സമ്പാദ്യവും ലോണുകളും സ്വരുക്കൂട്ടി പടുത്തുയര്‍ത്തിയ സ്ഥാപനത്തിന്റെയും അതിനെ ആശ്രയിച്ചു കഴിയുന്നവരുടെയും ത്രസിപ്പിക്കുന്ന ജീവിതകഥ.
Reviews
There are no reviews yet.