Nana
Brand:Emile Zola
₹75.00
നാന
(നോവല്‍)
എമിലിസോള
വിവര്‍ത്തനം: കെ. സുദര്‍ശനന്‍
പേജ് :
ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച നോവലാണ് എമിലിസോളയുടെ ‘നാന’. സദാചാര സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ടു ജീവിച്ച നാന എന്ന പെണ്‍കുട്ടിയുടെ ജീവിതം ലോകമെമ്പാടുമുള്ള വായനക്കാരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ചിലരെയൊക്കെ അരിശം പിടിപ്പിച്ചിട്ടുണ്ട്. ശാപവും പ്രശംസയും ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുന്ന ‘നാന’യുടെ സംഗൃഹീത പുനരാഖ്യാനം.
Add to cart
Buy Now
Reviews
There are no reviews yet.