- Home
- Brands
- Ibrahim Kutty

ഇബ്രാഹിംകുട്ടി
കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ ചെമ്പ് വില്ലേജില്‍ പാണ പറമ്പില്‍ ഇസ്മയിലിന്റേയും ഫാത്തിമയുടേയും മൂന്നാമത്തെ മകനായി 1956 ല്‍ ജനനം.
പ്രാഥമികവിദ്യാഭ്യാസം ചെമ്പിലും പുത്തന്‍കാവ് ഹൈസ്കൂളിലും. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലും എറണാകുളം മഹാരാജാസിലും തുടര്‍പഠനം.
ആറുവര്‍ഷം ഗള്‍ഫ് ജീവിതം. പിന്നീട് സീരിയലുകളില്‍ സജീവം.35ല്‍ പരം സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍. അഞ്ചോളം സിനിമകള്‍.
ഭാര്യ : സമീന
മക്കള്‍ : മക്ബൂല്‍ സല്മാന്, ടാനിയ ഫാത്തിമ
മരുമക്കള്‍ : അംജിത്ത്, അല്‍മാസ്
കൊച്ചുമക്കളായ അമായയോടും അല്ഹാനോടും ഒപ്പം ജീവിതം.
രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സജീവപ്രവര്‍ത്തനം. ഇപ്പോള്‍ തൃപ്പൂണിത്തുറ ഏരൂരില്‍ സ്ഥിരതാമസം.
വിലാസം : പാണപ്പറമ്പ്
ഏരൂര്‍, തൃപ്പൂണിത്തുറ
ebrahimkuttyismail282@gmail.com