Product Filter

ജേക്കെ പെരുമണ്ണൂര്‍ (ജനാര്‍ദ്ദനന്‍ കെ.)

പാലക്കാട് ജില്ലയിലെ ചാലിശ്ശേരിക്കടുത്തുള്ള പെരുമണ്ണൂര്‍ സ്വദേശിയാണ്. ചാലിശ്ശേരിയിലും വട്ടേനാട് ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം. തപാല്‍ വകുപ്പില്‍ കേരളത്തിനകത്തും പുറത്തുമായി 34 വര്‍ഷത്തെ സേവനത്തിനുശേഷം 2016-ല്‍ കോഴിക്കോട് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നിന്നും വിരമിച്ചു. ഇത് ആദ്യത്തെ ചെറുകഥാസമാഹാരമാണ്. മൂന്നു നോവലുകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
1) ഒരിക്കല്‍ പിന്നൊരിക്കല്‍
2) കലാപ ഭൂമിയില്‍ നിന്ന്
3) പെരുവഴിക്കടവു വഴി

Email: janardanan2012@gmail.com

Showing the single result