Vishalachittayude Nagaram – JK Perumannur

275.00

Category : Collection of Stories
ISBN : 978-81-968501-4-2
Binding : Paperback
Publishing Date : 2024
Publisher : Lipi Publications
Edition : 4
Number of pages : 184

275.00

Add to cart
Buy Now
Category:

വിശാലച്ചിറ്റയുടെ നഗരം
(കഥകള്‍)

ജേക്കെ പെരുമണ്ണൂര്‍

ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയുടെ സാക്ഷ്യപത്രമാണ് ഇതിലെ കഥകള്‍. അവയെ അനുധാവനപൂര്‍വ്വം പ്രതിഭാധനതയോടെ ഭാഷാപരമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മിഴിവുള്ളതാക്കുന്നതില്‍ കഥാകാരന്റെ കരവിരുത് വിസ്മയകരമാംവിധം അനന്യസാധാരണമാക്കിയിരിക്കുന്നു. വായിക്കുന്തോറും വായനയെ വൈകാരികമായും വൈചാരികമായും നേരിട്ട് സംവദിച്ച്, സംവേദന തലങ്ങളെ സ്പര്‍ശിച്ച് നവ്യവായനാനുഭവം നല്‍കുന്നു.

Brand

JK Perumannur

ജേക്കെ പെരുമണ്ണൂര്‍ (ജനാര്‍ദ്ദനന്‍ കെ.) പാലക്കാട് ജില്ലയിലെ ചാലിശ്ശേരിക്കടുത്തുള്ള പെരുമണ്ണൂര്‍ സ്വദേശിയാണ്. ചാലിശ്ശേരിയിലും വട്ടേനാട് ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം. തപാല്‍ വകുപ്പില്‍ കേരളത്തിനകത്തും പുറത്തുമായി 34 വര്‍ഷത്തെ സേവനത്തിനുശേഷം 2016-ല്‍ കോഴിക്കോട് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നിന്നും വിരമിച്ചു. ഇത് ആദ്യത്തെ ചെറുകഥാസമാഹാരമാണ്. മൂന്നു നോവലുകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 1) ഒരിക്കല്‍ പിന്നൊരിക്കല്‍ 2) കലാപ ഭൂമിയില്‍ നിന്ന് 3) പെരുവഴിക്കടവു വഴി Email: janardanan2012@gmail.com

Reviews

There are no reviews yet.

Be the first to review “Vishalachittayude Nagaram – JK Perumannur”
Review now to get coupon!

Your email address will not be published. Required fields are marked *