Product Filter

മാമ്പ രാഘവന്‍

പട്ടത്താരി ഗോവിന്ദന്‍ മാമ്പ – മാതു ദമ്പതികളുടെ മകനായി കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ ജനനം. കാമെത്ത് സ്‌കൂള്‍, അഞ്ചരക്കണ്ടി ഹൈസ്‌കൂള്‍, പഴശ്ശിരാജാ എന്‍.എസ്.എസ്. കോളജ് – മട്ടന്നൂര്‍, കോ-ഓപ്പറേറ്റീവ് കോളജ് കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. കുറച്ചുകാലം ട്യൂഷന്‍ അധ്യാപകന്‍. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന് സ്‌പെഷ്യല്‍ അസിസ്റ്റന്റായി റിട്ടയര്‍ ചെയ്തു.

മറ്റുകൃതികള്‍:
ധര്‍മ്മപട്ടണത്തിലെ കോലച്ചുവടുകള്‍ (നോവല്‍)
ദൈവത്തിന്റെ നാട്ടില്‍ ( ,, )
അധിനിവേശങ്ങള്‍ ( ,, )
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (ജീവചരിത്രം)
അയ്യങ്കാളി നവോത്ഥാന പോരാളി ( ,, )
കുട്ടികളുടെ കഥാസരിത സാഗരം (ബാല സാഹിത്യം)
മുത്തപ്പ ഐതീഹ്യങ്ങള്‍ (ലേഖനങ്ങള്‍)

വിലാസം:
മാമ്പ രാഘവന്‍
കാര്‍ത്തിക കാമെത്ത്
കണ്ണൂര്‍-670 611.

Showing the single result