Anjarakandi Puzhayude Theerathe Adhinivesangal – Mamba Raghavan

190.00

Category : Novel
ISBN : 978-81-968501-7-3
Binding : Paperback
Publishing Date : 2024
Publisher : Lipi Publications
Edition : 1
Number of pages : 128

190.00

Add to cart
Buy Now
Category:

അഞ്ചരക്കണ്ടി പുഴയുടെ തീരത്തെ
അധിനിവേശങ്ങള്‍
(നോവല്‍)

മാമ്പ രാഘവന്‍

ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ക്കാതെ പോയ, എന്നാല്‍ അതിനേക്കാള്‍ ആഴത്തില്‍ വാമൊഴിയിലൂടെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുപോന്ന ഈസ്റ്ര് ഇന്ത്യാ കമ്പനി അഞ്ചരക്കണ്ടിയില്‍ നടത്തിയ അധിനിവേശത്തെ അടിസ്ഥാനമാക്കി എഴുതിയ നോവല്‍. ഈ നോവലിലെ കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ മണ്‍മറഞ്ഞുപോയവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകളായി പ്രതിപാദ്യമാകുമ്പോള്‍ നോവല്‍ ചരിത്രസ്മാരകമായി നിലകൊള്ളുന്നു.

Brand

Mamba Raghavan

മാമ്പ രാഘവന്‍ പട്ടത്താരി ഗോവിന്ദന്‍ മാമ്പ - മാതു ദമ്പതികളുടെ മകനായി കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ ജനനം. കാമെത്ത് സ്‌കൂള്‍, അഞ്ചരക്കണ്ടി ഹൈസ്‌കൂള്‍, പഴശ്ശിരാജാ എന്‍.എസ്.എസ്. കോളജ് - മട്ടന്നൂര്‍, കോ-ഓപ്പറേറ്റീവ് കോളജ് കോഴിക്കോട് എന്നിവിടങ്ങളില്‍ പഠനം. കുറച്ചുകാലം ട്യൂഷന്‍ അധ്യാപകന്‍. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന് സ്‌പെഷ്യല്‍ അസിസ്റ്റന്റായി റിട്ടയര്‍ ചെയ്തു. മറ്റുകൃതികള്‍: ധര്‍മ്മപട്ടണത്തിലെ കോലച്ചുവടുകള്‍ (നോവല്‍) ദൈവത്തിന്റെ നാട്ടില്‍ ( ,, ) അധിനിവേശങ്ങള്‍ ( ,, ) ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (ജീവചരിത്രം) അയ്യങ്കാളി നവോത്ഥാന പോരാളി ( ,, ) കുട്ടികളുടെ കഥാസരിത സാഗരം (ബാല സാഹിത്യം) മുത്തപ്പ ഐതീഹ്യങ്ങള്‍ (ലേഖനങ്ങള്‍) വിലാസം: മാമ്പ രാഘവന്‍ കാര്‍ത്തിക കാമെത്ത് കണ്ണൂര്‍-670 611.

Reviews

There are no reviews yet.

Be the first to review “Anjarakandi Puzhayude Theerathe Adhinivesangal – Mamba Raghavan”
Review now to get coupon!

Your email address will not be published. Required fields are marked *