Product Filter

നൗഷാദ് യൂനുസ്

കൊല്ലം സ്വദേശി. നിയമസഭാ സാമാജികനും പ്രമുഖ വ്യവസായിയുമായിരുന്ന എ. യൂനുസ് കുഞ്ഞ് – ഥരീഫ ദമ്പതികളുടെ മകന്‍. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി സംഘടനകളില്‍ സജീവമാണ്. അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്നു.മുസ്ലീം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റാണ്.
ഭാര്യ: സജീന നൗഷാദ്
മക്കള്‍: സയാന്‍, അമാന്‍

Showing all 2 results