Product Filter

വട്ടോളി വിജയരാജന്‍
1946 മെയ് 11 ന് കുട്ടികൃഷ്ണന്‍ നായരുടെയും, കുഞ്ഞിലക്ഷ്മി അമ്മയുടെയും മകനായി പട്ടാമ്പിയില്‍ ജനിച്ചു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ B.com ബിരുദം പൂര്‍ത്തിയാക്കി. FACT–യില്‍ 37 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം 2004 ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ ഗുരുവായൂരില്‍ സ്വവസിതിയില്‍ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ: പത്മിനി. മക്കള്‍: കൃഷ്ണരാജ്, പത്മരാജ്, മരുമക്കള്‍: അര്‍ച്ചന, അമൃത, പേരക്കുട്ടികള്‍: ആര്‍ദ്ര, മാനവ്, ദേവ്ദര്‍ശ്.

 

Showing the single result