ആധുനികാനന്തര മലയാള കവിത രാഷ്ട്രീയം സൗന്ദര്യം :- സാബു കോട്ടുക്കൽ
മലയാളത്തിലെ ആധുനികാനന്തര കവിതയുടെ സ്വത്വപരമായ സവിശേഷതകൾ അന്വേഷിക്കുന്ന കൃതി. ശ്രദ്ധേയവും മൗലികവുമായ നിരീക്ഷണങ്ങൾ ഈ കൃതിയെ വ്യത്യസ്തമാക്കുന്നു . ഭാവനയുടെ വന്യസ്ഥലങ്ങൾ അടയാളപ്പെടുത്തുന്ന നവമാധ്യമ കവിതയെക്കുറിച്ചുള്ള വേറിട്ട പഠനവും ഈ പുസ്തകത്തിലുണ്ട് …..
Reviews
There are no reviews yet.