കണ്ണിമാങ്ങകള്‍ :- സി. രാധാകൃഷ്ണന്
ഗൃഹാതുരമായ ഓര്‍മ്മകളെ
ഹൃദയസ്പര്‍ശിയായ
ഭാഷയില്‍ ആഖ്യാനം ചെയ്യുന്ന
ശ്രദ്ധേയമായ നോവല്‍.
മനസ്സിന്റെ വിങ്ങലും വിഹ്വലതയും
നിശ്വാസവും സാന്ത്വനനിമിഷങ്ങളുമെല്ലാം
കൂടിക്കലരുന്ന ഗ്രാമീണ
പശ്ചാത്തലത്തിലുള്ള ‘കണ്ണിമാങ്ങകള്‍’
ജീവിതത്തെ ലയശുദ്ധിയോടെ ആവിഷ്‌കരിക്കുന്നു.
Reviews
There are no reviews yet.