ആസ്വാദ്യം
3 നാടകങ്ങള്‍
ഡോ. പി. എം ജി. നമ്പീശന്‍
ഡോ. പി. എം. ജി. നമ്പീശന്‍ 1964 ല്‍ കണ്ണൂര്‍ ജില്ലയിലെ അരിമ്പ്രയില്‍ ജനിച്ചു. 1986 മുതല്‍ കൊല്‍ക്കത്തയില്‍ കേന്ദ്ര ആണവോര്‍ജ്ജ വിഭാഗത്തിന്റെ കീഴിലുള്ള സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ശാസ്ത്രജ്ഞനായി ജോ ലി ചെയ്യുന്നു. രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പില്‍ നിന്ന് പ്രവാസി കലാസാഹിത്യ പ്രതിഭകള്‍ക്കുള്ള പ്രശസ്തിപത വും ശ്രവ്യമാധ്യമം കവിതാകഫെയുടെ കവിരത്‌നം പുരസ്‌കാ രവും ലഭിച്ചിട്ടുണ്ട്.
ആസ്വാദ്യം മൂന്ന് നാടകങ്ങള്‍. അനുപാതസ്ഥിരാങ്കം, സ്വര്‍ ഗ്ഗാരോഹണം, ദേശഭക്തന്‍ എന്നിവ. ആദ്യത്തേത് ശാസ്ത്ര ത്തെയും രണ്ടാമത്തേത് ഇതിഹാസത്തെയും മൂന്നാമത്തേത് ചരിത്രത്തെയും പശ്ചാത്തലമാക്കി രചിക്കപ്പെട്ടത്.
……………………………………………………
കവി എന്ന നിലയില്‍ പ്രതിഷ്ഠ നേടിയ ശാസ്ത്രജ്ഞനാ യ പ്രൊഫ. നമ്പീശന്‍ നാടകരചനയിലും ഒട്ടും പിന്നിലല്ലെന്ന് ഇവ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശാസ്ത്രം, പുരാണം, ചരിത്രം മുതലായ വ്യത്യസ്തമായ വിഷയങ്ങളില്‍ ആഴ്ന്നിറങ്ങി കഥാ ബീജങ്ങള്‍ കണ്ടെത്തി വികസിപ്പിച്ച് അവതരിപ്പിക്കുവാനുള്ള കഴിവിനെ ശ്ലാഘനീയമെന്ന് പറയാതെ വയ്യ.
ഡോ. കെ.കെ. കൊച്ചുകോശി
(അവതാരികയില്‍ നിന്ന്)
……………………………………………………
Reviews
There are no reviews yet.