അഭിനയം അനുഭവം
(അനുഭവം)
രമേഷ് പുതിയമഠം
ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന കലാരൂപമാണ് സിനിമ. അതുകൊണ്ടാണ് അഭിനയിക്കുന്നവരോട് അടുപ്പവും ആരാധനയും തോന്നുന്നത്. ചമയമഴിച്ചുവെച്ചാല് അവരാരും താരങ്ങളല്ല, സാധാരണ മനുഷ്യരാണ്. സങ്കടം വരുമ്പോള്‍ കരയുകയും സന്തോഷം വരുമ്പോള്‍ ഉറക്കെച്ചിരിക്കുകയും ദേഷ്യം വരുമ്പോള്‍ ക്ഷോഭിക്കുകയും ചെയ്യുന്നവര്‍. അഭിനയത്തിലെത്തുന്നതിന് മുമ്പും ശേഷവും അവര്‍ അനുഭവിച്ചുതീര്‍ത്ത ജീവിതം, കണ്ടുമുട്ടിയ മുഖങ്ങള്‍, ജീവിതവീക്ഷണം എന്നിവയുള്‍പ്പെടുത്തിയ പുസ്തകം. ബാലചന്ദ്രമേനോനും ജഗദീഷും കവിയൂര്‍ പൊന്നമ്മയും കല്പ്പനയുമുള്പ്പെടുന്ന 34 അഭിനേതാക്കളുടെ ഹൃദയസാക്ഷ്യങ്ങള്.
Reviews
There are no reviews yet.