അച്ഛന്‍
(കവിതാസമാഹാരം)
ദിനേശ് മുങ്ങത്ത്
ദിനേശ് മുങ്ങത്തിന്റെ ‘അച്ഛന്‍’ എന്ന കവിതാസമാഹാരത്തിലെ ഓരോ കവിതകളും ലളിതസുഭഗമാണ്. ചെറുസൂക്തങ്ങളെ പോലെ ഹൃദയം മെല്ലെ മെല്ലെ ഏറ്റുവാങ്ങുന്നു. അമ്മയുടെ സാമീപ്യമില്ലാതെ കൊച്ചുകുഞ്ഞ് മുലപ്പാലിനു കരയുമ്പോള്‍ അച്ഛന്‍ ചെയ്യുന്ന ഒരു സൂത്രമുണ്ടല്ലോ. കുഞ്ഞിന്റെ തള്ളവി രല്‍ വായില്‍ വെച്ചുകൊടുത്തു മുലപ്പാല്‍ രസന സൃഷ്ടിക്കുന്ന നിഷ്‌കളങ്കമായ ഒരു കര്‍മ്മം. ആ സമയത്ത് തള്ളവിരല്‍ ഗുണ ഞ്ഞ് നുണഞ്ഞ് നിര്‍വൃതിയടയുന്ന കുഞ്ഞിനെ ഓര്‍മ്മിച്ചുനോ ക്കൂ. അത്തരം ഒരനുഭൂതിയാണ് ദിനേശ് മുങ്ങത്തിന്റെ ഓരോ കവിതയും നമുക്കു നല്‍കുന്ന സുഖാനുഭവം.
സുകുമാരന്‍ പെരിയച്ചൂര്‍
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.