Azheekkdormakal – Sukumar Azhikode
Original price was: ₹85.00.₹80.00Current price is: ₹80.00.
അഴീക്കോടോര്‍മകള്‍
ജയപ്രകാശ് പെരിങ്ങോട്ടുകുറിശി
(കവിതകള്‍)
രാമബാണം പോലെ പലതായി പെരുകി ഏത് ലക്ഷ്യത്തെയും വേധിച്ചു കടന്നു പോകുന്ന സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ അമാനുഷികമായ സുകുമാരകലയാണ്. വാക്കിന്റെ മര്‍മ്മരവും ഗര്‍ജ്ജനവും, സ്‌ഫോടനവും മലയാളത്തെ കേള്‍പ്പിച്ചത് ഒരാള്‍ മാത്രം.
ജയപ്രകാശിന്റെ 81 കവിതകള്‍ അക്ഷരംകൊണ്ട് വാക്കിന്റെ യജമാനനെ സഹസ്രനാമാര്‍ച്ചന നടത്തുന്നു. മനോഹരമായ ഈ കൃതിയിലൂടെ അഴീക്കോടിനെ നാം തൊട്ടറിയുന്നു.
-പ്രൊഫ. പി.എ. വാസുദേവന്‍
(അവതാരികയില്‍ നിന്ന്)
Add to cart
Buy Now
Reviews
There are no reviews yet.