Akasham Nashttapedunn India – Dr. Sukumar Azhikode
Brand:Sukumar Azheekode
₹115.00
ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ
(ലേഖനങ്ങള്‍)
ഡോ. സുകുമാര്‍ അഴീക്കോട്
രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി എഴുതപ്പെട്ട ഈടുറ്റ പ്രബന്ധങ്ങളുടെ ഒരപൂര്‍വ്വ സമാഹാരം. ഇന്ത്യ അനുവര്‍ത്തിച്ചുവരുന്ന മാര്‍ഗ്ഗങ്ങളുടെയും ലക്ഷ്യങ്ങളുടെയും അതിനിശിതമായ വിമര്‍ശനങ്ങള്‍. മഹത്തായ ഒരു പൈതൃകത്തിന്റെ ഔന്നത്യത്തില്‍ നിന്ന് ധര്‍മ്മച്യുതിയുടെയും മൂല്യച്യുതിയുടെയും കെട്ടുനാറുന്ന ചളിക്കുണ്ടിലേക്ക് പതിച്ച വര്‍ത്തമാനകാല സമൂഹജീവിതത്തിന്റെ സര്‍വ്വവിധ മാലിന്യങ്ങള്‍ക്കുമെതിരെയുള്ള സിംഹഗര്‍ജ്ജനം. ദാര്‍ശികനും വിമര്‍ശകനും വാഗ്മിയുമായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വേറിട്ട രചന… വേറിട്ട ദര്‍ശനം.
Add to cart
Buy Now
Reviews
There are no reviews yet.