നവകേരളം ചില ചൂണ്ടുപലകകള്‍
(ലേഖനങ്ങള്‍)
ഹിലാല്‍ ഹസ്സന്‍
ഓരോ മലയാളിയും ആഗ്രഹിക്കുന്ന ഒരു കേരളം ഉണ്ട്. വികസിത രാജ്യങ്ങളിലേതു പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ജീവിതത്തില്‍ കാര്യങ്ങളെല്ലാം എളുപ്പമായി ചെയ്യാന്‍ സാധിക്കുക, നല്ല വൃത്തിയും ശുചിത്വവുമുള്ള പരിസരം… ഇതൊന്നും യാഥാര്‍ത്ഥ്യമാകാതെ വരുമ്പോള്‍ നമുക്ക് ഇതൊന്നു ആരോടൊക്കെയോ പറയണമെന്ന് തോന്നുന്നു. ചില കാര്യങ്ങള്‍ ഇവിടെ പറയട്ടെ.
1 review for Nava Keralam : Chila Choondhupalakakal – Hilal Hassan