പ്രണയമഴക്കാലം : എം .എ സുഹൈൽ
എത്രപറഞ്ഞാലും എഴുതിയലും തീരാത്ത ഒരു വിഷയമാണ് പ്രണയം . ലോകസാഹിത്യത്തിലെ ഒട്ടുമിക്കവാറും കൃതികൾ പ്രണയമെന്ന വിഷയത്തെ പുരസ്കരിച്ച് എഴുതപ്പെട്ടിട്ടുള്ളതാണ് . ജന്തുസഹജമായ ഒരു ജൈവസ്വഭാവത്തിൻ്റെ പരിഷ്‌കൃതമായ മാനുഷികാവിഷ്കാരം മാത്രമാണോ അത് . ഭൂമിയിലെ അവസാനത്തെ ഇണകൾ അപ്രത്യക്ഷമാകും തുടരുന്ന ദിവ്യവും മധുരവുമായ വികാരമോ ? കൗമാരോദയത്തിൽ ഉറവെടുക്കുന്ന സ്ത്രീ പുരുഷ അന്ത്രസ്രവങ്ങളുടെ മായാലീലയോ ? വാർദ്ധക്യത്തിലും മരണം വരെയും തുടരുന്ന അത്യുദാത്തമായ അന്തർദാഹമോ ? എം .എ സുഹൈലിന്‍റെ പ്രണയമഴക്കാലം എന്ന ഈ പുസ്തകം ഈ ചോദ്യങ്ങളിലൂടെയുള്ള ഒരു അന്വേഷണാത്മകമായ യാത്രയാണ് . മൗലികമായ ഉൾവെളിച്ചങ്ങൾ പകർന്നുതരുന്ന ആത്മസഞ്ചാരം.
:- റഫീഖ് അഹമ്മദ്
Reviews
There are no reviews yet.