അറിവിൻ മധു നുകരാം
(മോട്ടിവേഷൻ)
നവാസ് മൂന്നാംകൈ
പഠനം ഒരു കലയാണ്. ജീവിതത്തെ മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ശരിയായ പഠനം അത്യന്താപേക്ഷിതമാണ്. ആസ്വദിച്ച് പഠിക്കാനും പഠനശേഷി മെച്ചപ്പെടുത്താനും ആത്മവിശ്വാസം വളര്‍ത്താനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും മറവിയെ മറികടക്കാനും സ്‌ക്രീന്‍ ടൈം കുറയ്ക്കാനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സിവില്‍ സര്‍വീസിനെക്കുറിച്ചും ഉള്‍പ്പെടെ വിശദമായി പ്രതിപാദിക്കുന്ന 15 ലേഖനങ്ങളുടെ സമാ ഹാരമായ ‘അറിവിന്‍ മധു നുകരാം’ പ്രചോദനത്തിന്റെ ചെരാതുകളായി ജ്വലിച്ചുനില്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും തികച്ചും പ്രയോജനപ്രദം.
Reviews
There are no reviews yet.