ഹാപ്പിലിസ്റ്റ്
സഹല പർവീൻ
ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകമായ The Beauty of Purpose in ന്റെ രചയിതാവായ സഹല പര്‍വീന്‍ മിനിമലിസം എന്ന ജീവിതശൈലിയുടെ രഹസ്യങ്ങള്‍ ഹാപ്പിലിസ്റ്റ് എന്ന പുതിയ പുസ്തകത്തില്‍ പങ്കുവെക്കുന്നു.
മിനിമലിസം എന്ന ആശയത്തെക്കുറിച്ച് അറിഞ്ഞശേഷം ജീവിത ഗുരുവും പരിശീലകയും പരോപകാരതത്പരയുമായ സഹല പര്‍വീന്റെ ജീവിതം സുന്ദരമായ രീതികളില്‍ മാറിത്തുടങ്ങി.
സന്തോഷം നിറഞ്ഞ ജീവിതത്തിലേക്കുള്ള പൂര്‍ണ്ണ വഴികാട്ടിയാണ് ഹാപ്പിലിസ്റ്റ്. ആവശ്യമുള്ളത് സൂക്ഷിച്ച് മറ്റെല്ലാം ഒഴിവാക്കുന്നതിനെക്കുറിച്ചാണ് മിനിമലിസം.
സ്‌നേഹവും സന്തോഷവും കൃതജ്ഞതയും കൊണ്ട് എങ്ങനെ എല്ലാ നിമിഷവും ജീവിക്കാം. ജീവിതത്തില്‍ എങ്ങനെ യഥാര്‍ത്ഥ സമ്പത്തും സ്വാതന്ത്ര്യവും കൊണ്ടു വരാം. 30 ദിവസത്തിനുള്ളില്‍ നിങ്ങളിലെ ഹാപ്പിലിസ്റ്റിനെ എങ്ങനെ പുറത്തുകൊണ്ടു വരാം.
Happilist-Minimalism@360° എന്ന തുറന്ന വേദിയില്‍ എല്ലാ വായനക്കാര്‍ക്കും അവരുടെ ജീവിതം സന്തോഷമുള്ളതാക്കി സ്വയം മാറ്റിയെടുക്കാം.
Reviews
There are no reviews yet.