ഭ്രമണം
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
ഭ്രമണം യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഓട്ടിസം ബാധിച്ച കാര്‍ത്തികിന്റെ തിരോധാനവും വര്‍ഷങ്ങള്‍ക്കുശേഷം ശാസ്ത്രലോകത്തെ പ്രതിഭയായി അവന്‍ അറിയപ്പെടുന്നതുമെല്ലാം വൈകാരികമായാണ് ബേപ്പൂര്‍ മുരളീധരപ്പണിക്കര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എന്തുമാത്രം വൈവിധ്യങ്ങളുള്ളവരാണ് ഓരോ മനുഷ്യനും. ഒറ്റപ്പെടുത്തുന്ന, പരിഹസിക്കുന്ന സമൂഹത്തിന്റെ പരാജയം കൂടിയാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്.
Reviews
There are no reviews yet.