Brand
Leo tolstoy

Original price was: ₹100.00.₹90.00Current price is: ₹90.00.
ഐവാന്‍ ഇലിച്ചിന്റെ മരണം
(നോവല്‍)
ലിയോ ടോള്‍സ്‌റ്റോയ്
പേജ്:
ടോള്‍സ്റ്റോയിയുടെ ഏറ്റവും നല്ല കഥകളില്‍ ഒന്നും റഷ്യന്‍ നോവല്‍
സാഹിത്യത്തിലെ ഏറ്റവും മഹത്തായ നോവലെറ്റുമായ
ഐവാന്‍ ഇലിച്ചിന്റെ മരണം എന്ന കൃതിയുടെ സമ്പൂര്‍ണ്ണ പരിഭാഷ.
രോഗത്തെയും തീവ്രവേദനയെയും മരണത്തിന്റെ അന്ത്യനാളുകളെയും
വികാരതീവ്രമായും കലാസുഭഗമായും ലോകസാഹിത്യത്തില്‍ ആദ്യമായി
അവതരിപ്പിച്ച ചാരുതയാര്‍ന്ന കൃതി.
മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ടോള്‍സ്റ്റോയിയുടെ
തത്ത്വചിന്തകളെ പ്രതിഫലിപ്പിക്കുന്ന കലാമൂല്യമുള്ള ലോക ക്ലാസിക്ക്.
കാവ്യാത്മക ശൈലിയും വികാരതീവ്രതയും ചോര്‍ന്നുപോകാതെ
ലളിതവും സത്യസന്ധവുമായ പരിഭാഷ.
Reviews
There are no reviews yet.