കോവിഡ് -19 വിനാശകാരിയായ മഹാമാരി :- ഡോ അരവിന്ദൻ വല്ലച്ചിറ
പ്ലേഗ് മുതല്‍ കോവിഡ് -19 വരെ നീളുന്ന മഹാമാരികളുടെ ഉത്ഭവം ,വളർച്ച വ്യാപനം ലക്ഷണങ്ങൾ പ്രതിരോധം തുടങ്ങിയവ വിഷയമാക്കി എഴുതിയ ആധികാരികമായ ലേഖനങ്ങൾ ,രോഗപരിശോധന ,ടെസ്റ്റുകൾ ,കോവിഡ് പ്രതിസന്ധികൾ , വൻകിട വ്യവസായ ശാലകൾ മുതൽ ചെറിയ കൈത്തൊഴിൽ മേഖല വരെ പ്രതിപാദിപ്പിക്കുന്ന , കോവിഡ് -19 നെ വിശദമായി അവതരിപ്പിക്കുന്ന വിജ്ഞാനപ്രദമായ ഗ്രന്ഥം….
Reviews
There are no reviews yet.