PADANATHINTE CHARANANGAL

220.00

Book : Padnathinte Charanangal
Author: DR. Ratheesh Kaliyadan
Category :  Articles
ISBN : 9788188027491
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 168
Language : Malayalam

220.00

Add to cart
Buy Now
Categories: ,

പഠനത്തിന്‍റെ  ചരണങ്ങൾ   :-  ഡോ . രതീഷ് കാളിയാടന്‍

ഭരണഘടനാമൂല്യങ്ങളെ  തിരിച്ചുപിടിക്കുന്നതിനായി  ജനകീയ വിദ്യാഭ്യാസം നടത്തിയ മുന്നേറ്റത്തെ ഡോ .രതീഷ് കാളിയാടെന്‍റെ  ‘പഠനത്തിന്‍റെ  ചരണങ്ങൾ ‘എന്ന പുസ്തകം അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിലെ മൂല്യങ്ങളെ തിരിച്ചുപിടിക്കുവാൻ നാം നടത്തിയ ശ്രമങ്ങൾ എവിടെയെത്തി നിൽക്കുന്നു എന്നതിന്‍റെ   ചിത്രമാണ് ഈ പുസ്തകം നൽകുന്നത്. സ്വീകരിക്കാൻ കഴിയുന്നതും അസ്വീകാര്യവുമായ വിദ്യാഭ്യാസ പ്രവണതകളെക്കുറിച്ചു പറയുകയാണ്  ‘പഠനത്തിന്‍റെ  ചരണങ്ങൾ ‘ എന്ന ഈ പുസ്തകം . കഠിനമായ ഒരു കാലത്തിനുശേഷം വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുമ്പോഴാണ് ഈ പുസ്തകം നമ്മുടെ കൈകളിലേക്കെത്തുന്നത്. സ്കൂൾ ദിനങ്ങളിൽ നിന്നുള്ള ദീർഘമായ ഈ ഇടവേള കുട്ടികളിൽ മാനസികമായ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടാകും . അവയെ അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ആദ്യഘട്ടം . അവിടെനിന്ന്  തുടങ്ങി ഓരോഘട്ടത്തിലേക്കും നമുക്ക് യാത്ര ചെയ്യേണ്ടത്.ആ നേരങ്ങളിൽ കൂടെകൂട്ടാൻ ഒരു വഴികാട്ടി എന്ന നിലയിലും ഡോ . രതീഷ് കാളിയാടെന്‍റെ  ഈ പുസ്തകം മുതൽക്കൂട്ടായേക്കാം…

                                                                                                                                                                                                       – : പിണറായി വിജയന്‍  

Brand

DR. Ratheesh Kaliyadan

Reviews

There are no reviews yet.

Be the first to review “PADANATHINTE CHARANANGAL”
Review now to get coupon!

Your email address will not be published. Required fields are marked *