ഈ ഭാരതപ്പുഴയും നീന്തിക്കടന്ന്
ഡോ. സി. പി. ബാവ ഹാജി.
ആത്മകഥാപരമായ കുറിപ്പുകൾ അടങ്ങുന്ന ഈ ഗ്രന്ഥം ജീവിതവിജയം നേടാൻ ആഗ്രഹിക്കുന്നവർക്ക് നിത്യപ്രചോദനമാണ്. മലബാറിലെ മാണൂർ എന്ന ഗ്രാമത്തിൽ നിന്ന് ദുബൈയിലെത്തി പൊതുജീവിതവും ബിസിനസും ജീവിത വ്രതമാക്കി വിദ്യാഭ്യാസമേഖലയ്ക്ക് ദിശാബോധം നൽകി അനേകായിരങ്ങളെ വിജയത്തിന് പ്രാപ്‌തമാക്കിയ ഒരു സാധാരണക്കാരന്റെ അസാധാരണ ധിഷണാവൈഭവത്തിന്റെ കഥ ഇതിൽ സ്പന്ദിക്കുന്നു. ലളിത സുന്ദരമായ പ്രതിപാദനം വായനക്കാർക്ക് ഇത് പുതിയ അവബോധം നൽകും.
Reviews
There are no reviews yet.