ഫ്രാന്‍സിസ് മാര്‍പ്പാപ്പ
സ്നേഹത്തിന്റെ പ്രകാശഗോപുരം
(ജീവചരിത്രം)
ഫാ. ബിജു. പി. തോമസ്
‘ഈനൂറ്റാണ്ടില്‍ ഇത്രയധികം ജനഹൃദയങ്ങളെ സ്വാധീ നിച്ച മറ്റൊരു നേതാവില്ല. കാരുണ്യത്തിന് മാര്‍പ്പാപ്പ നല്കിയ പ്രാധാന്യം മാനവികതയ്ക്ക് നവോന്മേഷം പകര്‍ന്നു.”
-ഡോ. സിദ്ദിഖ് അഹമ്മദ്
”സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ മന സ്സിലാക്കുവാന്‍ ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്ത അസാധാരണ ജീവിതത്തിന്നുടമയായിരുന്നു ഫ്രാന്‍സിസ്മാര്‍പ്പാപ്പ. സാധാരണക്കാരന്റെ മാര്‍പ്പാപ്പ യായിരുന്നു. ഒരത്യപൂര്‍വ്വ ഗ്രന്ഥമാണ് സ്നേഹത്തിന്റെ പ്രകാശഗോപുരം.’
-സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
‘വിനീതനും ദരിദ്രനും ക്രൂശിതനുമായ യേശു ക്രിസ്തു വിന്റെ ശിഷ്യത്വം എന്ന ഫ്രാന്‍സിസ്കന്‍ ചൈതന്യത്തെ ഫ്രാന്സിസ്മാര്പാപ്പതന്റെ ജീവിതത്തില്ഉള്ക്കൊണ്ട് തന്റെ ജീവിതത്തെ ധന്യമാക്കി.”
-ജസ്റ്റിസ് കുര്യന് ജോസഫ്
”മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ ജീവിതവും വിനയാന്വിത മായ പെരുമാറ്റവും-നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ചരിത്രത്തില്‍ നിലനില്ക്കും. പ്രൗഢമാണീ ജീവചരിത്ര ഗ്രന്ഥം.”
-ഡോ. പോള്‍ മണലില്‍
Reviews
There are no reviews yet.