മലാല
വെടിയുണ്ടകള്‍ക്ക് മുന്നിലൊരു ശലഭം
(ജീവചരിത്രം)
ബൈജു ഭാസ്‌കര്‍
പേജ്:
സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മലാല യൂസഫ് സായ് എന്ന പാകിസ്ഥാനി പെണ്‍കുട്ടിയുടെ കഥയാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി സമീപകാലത്തു മുഴങ്ങിക്കേട്ട ഏറ്റവും ധീരമായ ശബ്ദമായിരുന്നു അവളുടേത്. താലിബാന്റെ വെടിയുണ്ടകള്‍ക്ക് അവളെ നിശ്ശബ്ദയാക്കാന്‍ കഴിഞ്ഞില്ല. മതതീവ്രവാദികള്‍ പരത്തുന്ന അന്ധകാരത്തില്‍ പ്രകാശത്തിന്റെ ധീരതയായ മലാലയുടെ കഥ, തലമുറകളെ പ്രചോദിപ്പിക്കും.
1 review for Malala