Brand
Leo tolstoy

Original price was: ₹85.00.₹80.00Current price is: ₹80.00.
ഇവാന്റെ കഥ
(കുട്ടികള്‍ക്കുള്ള നോവല്‍)
ടോള്‍സ്‌റ്റോയ്
പേജ്:
വിശ്വവിഖ്യാതനായ റഷ്യന്‍ നോവലിസ്റ്റ് ടോള്‍സ്‌റ്റോയ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ നോവലാണ് ഇവാന്റെ കഥ (IVAN THE FOOL). അധികാരത്തിലും പണത്തിലും ഭ്രമം തോന്നാത്ത, അധ്വാനത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കുന്ന ഇവാ ന്‍ ഒരു വിഡ്ഢിയാണെന്ന് പലരും കരുതി. ഇവാനെ നശിപ്പിക്കാനെത്തുന്ന പിശാചുക്കളും ഇവാ നും തമ്മിലുള്ള ഏറ്റുമുട്ടലുകളും, സംഭവങ്ങളുടെ നാടകീയപരിണാമങ്ങളും രസകരമായി വര്‍ണ്ണിച്ചിരിക്കുന്നു. നന്മയുടെ ആത്യന്തികവിജയം പ്രഖ്യാപിക്കുന്ന മനോഹരമായ കൃതി. ലളിതവും നിര്‍മ്മലവുമായ ഭാഷ. ഹൃദ്യമായ ആവിഷ്‌കാരം.
Reviews
There are no reviews yet.