കരയും കടലും കുറേ മനുഷ്യരും
ഷൈന്‍ ഷാജി
(യാത്രാവിവരണം)
ഭൂപ്രദേശങ്ങളും ഭാഷയും വേഷവും ജീവിതരീതിയും
വ്യത്യസ്തങ്ങളാവുമ്പോഴും മനുഷ്യര്‍ എല്ലായിടത്തും ഒരുപോലെയാണെന്ന തിരിച്ചറിവ്. പതിവുകാഴ്ചകള്‍ക്കപ്പുറത്ത് വിസ്തൃതമാകുന്ന കാഴ്ചപ്പാടുകള്‍. പുതിയ നാടുകളിലെ ഭൂമിശാസ്ത്രവും ചരിത്രവും പൈതൃകവുമല്ല, അവിടങ്ങളില്‍ കണ്ടുമുട്ടുന്ന മനുഷ്യരാണ് യാത്രകളെ അവിസ്മരണീയങ്ങളാക്കുന്നത്, പൂര്‍ണ്ണമാക്കുന്നത്, യാത്രികരെ ഉള്‍ക്കാഴ്ചയുള്ളവരാക്കുന്നത്.
Reviews
There are no reviews yet.