Koonanthoppu

190.00

കൂനന്‍തോപ്പ്
(നോവല്‍)

തോപ്പില്‍ മുഹമ്മദ് മീരാന്‍

പേജ്:

മതവും തൊഴിലും അധികാരബന്ധങ്ങളുമുള്ള തുറക്കാരും മേക്കരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് കൂനന്‍തോപ്പില്‍ ചിത്രീകരിക്കുന്നത്. തുറയും മേക്കരയും ജാതിമതവെറികള്‍ തുള്ളി വിളയാടുന്ന ഇന്ത്യയുടെ രണ്ടു തുണ്ടുകളാണ്. പുറത്തെ വ്യത്യാസത്തെച്ചൊല്ലി അടിച്ചു ചാകുന്ന ഇക്കൂട്ടരുടെ അകത്തെ സാരാംശത്തിന്റെ ഏകത്വമാണ് മീരാന്റെ ആലോചനാവിഷയം.മീരാന്‍ തന്റെ കഥയ്ക്ക് രംഗമായി തിരഞ്ഞെടുത്ത പ്രദേശത്തെ ഭാഷാഭേദങ്ങള്‍, പശ്ചാത്തലവിവരങ്ങള്‍, പഴക്കവഴക്കങ്ങള്‍, ജീവിതസ്ഥിതിയുടെ വെവ്വേറെയുള്ള സൂചനകള്‍ ഇവയെല്ലാം നല്കി കഥയുടെ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുന്നു.

-അവതാരികയില്‍ നിന്ന്
സുന്ദരരാമസ്വാമി

 

190.00

Add to cart
Buy Now

Brand

Thoppil Muhammed Meeran

Reviews

There are no reviews yet.

Be the first to review “Koonanthoppu”
Review now to get coupon!

Your email address will not be published. Required fields are marked *