Mea Maxima Culpa
Brand:Biju Anamika
₹150.00
മേയ മാക്‌സിമ കുള്‍പ്പ
(നോവല്‍)
ബിജു അനാമിക
പേജ്:
അസ്വസ്ഥവും അനിശ്ചിതവുമായ പലായനത്തിന്റെ അടയാളങ്ങളാണ് ‘മേയാ മാക്‌സിമാ കുള്‍പ്പ’യില്‍ ഉടനീള മുള്ളത്. ചിരന്തനമായൊരു മാപ്പപേക്ഷയെ ധ്വനിപ്പിക്കുന്ന ശീര്‍ഷകത്തെ അന്വര്‍ത്ഥമാക്കുന്നത് ആ ഒളിച്ചോട്ടങ്ങളാണുതാനും. കിരണിന്റെ തിരോധാനത്തിന്റെ കാരണങ്ങള്‍ തേടിയുള്ള ഈ നോവലിന്റെ യാത്ര സാമൂഹികവും മതപരവും ആത്മീയവുമായ ജീവിതത്തെ, ജീവിതചര്യകളെ തത്വചിന്താപരമായി വിശകലനം ചെയ്യുകയാണ്. കീഴാളത/അധികാരബന്ധങ്ങള്‍/ സാമൂഹികവല്‍ക്കരണം/മതത്തിനുള്ളില്‍ത്തന്നെ ഗുപ്തമായിരിക്കുന്ന ഒരു തരം എതിര്‍ മതബോധം തുടങ്ങിയ ചുരുളുകളഴിച്ചു നോക്കുന്നതിനോടൊപ്പം മനുഷ്യന്റെ ഗുരുതര പ്രശ്‌നമായ സ്വത്വപ്രതിസന്ധികളെയാണ് (Identity Crisis) നോവല്‍ യഥാര്‍ത്ഥത്തില്‍ അനാവരണം ചെയ്യുന്നത്.
Add to cart
Buy Now
Reviews
There are no reviews yet.