Kunjumukhangalil nilavu pookkumbol – Vishwanathan Vadayam

80.00

Book :Book : Kunjumukhangalil nilavu pookkumbol
Author: vishwanathan vadayam
Category : Stories
ISBN : 9788188027194
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 328
Language : Malayalam
Author:  KVK. Bukhari , Noushad Manjappara
Category : Stories
ISBN : 9788188027286
Binding : Normal
Publishing Date : 2021
Publisher : Lipi Publications
Edition : 1
Number of pages : 64
Language : Malayalam

80.00

Add to cart
Buy Now

കുഞ്ഞുമുഖങ്ങളിൽ നിലാവ് പൂക്കുമ്പോൾ 

യക്ഷകിന്നരൻമാരുടെയും, മന്ത്രികന്മാരുടെയും , ഭൂതപ്രേതാദികളുടെയും അതീതലോകത്തിൽ നിന്നും ബാലസാഹിത്യം ഭൂമിയിലേക്ക്  ഇറങ്ങിക്കഴിഞ്ഞു. ആ    വഴിയിലിപ്പോൾ നാടും നാട്ടുകാരും പച്ചയായ ജീവിതവും നിറയുന്നുണ്ട് . ശ്രീ വിശ്വനാഥൻ വടയം  എഴുതിയ മനു , ഇലഞ്ഞിമുത്തച്ഛൻ  എന്നീ കുഞ്ഞു നോവലുകളിൽ നാട്ടിൻപുറത്തിന്റെ വശ്യതയും , ജീവിതത്തിന്റെ സുതാര്യതയുമുണ്ട് . അത് കുഞ്ഞു മനസ്സുകളിൽ സർഗാത്മക ചെയ്തന്യമുണർത്തുന്നവയാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രണ്ട്  ചെറിയ നോവലുകളാണ് കുഞ്ഞുമുഖങ്ങളിൾ നിലാവ് പൂക്കുമ്പോൾ എന്ന സമാഹാരത്തിലുള്ളത് . 

                                                              ….. ബാലകൃഷ്ണ മൊകേരി 

Brand

vishwanathan vadayam

Reviews

There are no reviews yet.

Be the first to review “Kunjumukhangalil nilavu pookkumbol – Vishwanathan Vadayam”
Review now to get coupon!

Your email address will not be published. Required fields are marked *