Latha Mankeshkar Sangeethavum Jeevithavum

310.00

Category : Biography
ISBN : 9788188021086
Binding : Normal
Publishing Date :2020
Publisher : Lipi Publications
Edition : 1
Number of pages : 327
Language : Malayalam

310.00

Add to cart
Buy Now
Categories: ,

ലതാ മങ്കേഷ്‌കര്‍
സംഗീതവും ജീവിതവും
(ജീവചരിത്രം)

ജമാല്‍ കൊച്ചങ്ങാടി

പേജ്: 327

ചില വിദേശ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു: ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട്. താജ്മഹലും ലതാമങ്കേഷ്‌കറും ഒഴികെ. ശരിയാണ് ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത.
– അമിതാബ് ബച്ചന്‍

ഒന്നും ശാശ്വതമായി നിലനില്‍ക്കുകയില്ല. മറ്റൊന്ന് പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്‍ക്കും.
– ഇളയരാജ

ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുനഃസൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളൂ.
– യഹൂദി മെനുഹിന്‍

Brand

Jamal Kochagadi

Reviews

There are no reviews yet.

Be the first to review “Latha Mankeshkar Sangeethavum Jeevithavum”
Review now to get coupon!

Your email address will not be published. Required fields are marked *