ലൈഫ് തോട്ട്‌സ്
(മോട്ടിവേഷന്‍)
ഷാസിയ സാജന്‍
ജീവിതക്കാഴ്ചകളില്‍ നിന്നും റോസാദളങ്ങള്‍ പോലെ വിടര്‍ന്ന ധ്യാനചിന്തകളുടെ സമാഹാരം. ഇരുട്ടിനെ മാറ്റി വെളിച്ചം പകരുന്നു. പ്രഭാതരശ്മികളുടെ തെളിച്ചം പോലെ ഹൃദയാന്തരങ്ങളില്‍ പ്രകാശം പരത്തുന്ന ചിന്താസരണികള്‍. മലയാളത്തിലും ഇംഗ്ലീഷിലും.
ആമുഖം
ജീവിതത്തിന്റെ നേര്‍കാഴ്ചകളില്‍ നിന്നും ലഭിക്കുന്ന ചിന്തകള്‍ മനസ്സിന്റെ അടിത്തട്ടില്‍ വെച്ച് പരിവര്‍ത്തനം ചെയ്ത് കാവ്യാത്മകമായി വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ‘ലൈഫ് തോട്ട്‌സ്’ ഓരോന്നും വ്യത്യസ്ത ജീവിത ചിന്തകളാണ് നല്‍കുന്നത്.
ഷാസിയ സാജന്‍
Reviews
There are no reviews yet.