Mamukkoya – Chiriyude Perumazhakalam – Basheer Randathani

350.00

Category : Memoirs
ISBN : 978-81-19289-60-8
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 232

350.00

Add to cart
Buy Now
Category:
Description

മാമുക്കോയ ചിരിയുടെ പെരുമഴക്കാലം
(ഓര്‍മ്മപുസ്തകം)
എഡിറ്റര്‍: ബഷീര്‍ രണ്ടത്താണി

നാലു പതിറ്റാണ്ടിലേറെ കാലം മലയാളിയെ ചിരിപ്പിച്ച അതുല്യ നടന്‍ മാമുക്കോയയെക്കുറിച്ചുള്ള ഓര്‍മ്മപുസ്തകം.
ദേശ-ഭാഷകളുടെ സവിശേഷതകള്‍ തന്റെ കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിച്ച് അരങ്ങിലും അഭ്രപാളിയിലും ചിരിയുടെ പെരുമഴക്കാലം തീര്‍ത്ത മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയുടെ നാടക-ചലച്ചിത്ര സഞ്ചാരം. അഭിനയവഴികളിലെ ചിരിയും കണ്ണീരും കിനാവും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഓര്‍മ്മിച്ചെടുക്കുന്നു.

 

Brand

Brand

Basheer Randathani

Reviews (0)

Reviews

There are no reviews yet.

Be the first to review “Mamukkoya – Chiriyude Perumazhakalam – Basheer Randathani”
Review now to get coupon!

Your email address will not be published. Required fields are marked *