Neru

Brand:N Gopalan

Original price was: ₹110.00.Current price is: ₹100.00.

നേര്
(നോവല്‍)

എന്‍. ഗോപാലന്‍

പേജ്:

ഉച്ചനീചത്വങ്ങള്‍ക്കെതിരെയും ജാതിവിവേചനത്തിനെതിരെയും തൊട്ടുകൂടായ്മക്കെതിരെയും പോരാടിയ പച്ചയായ മനുഷ്യരുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥ. മണ്ണിന്റെയും മനുഷ്യരുടെയും ആത്മസത്ത തേടുന്ന കഥാതന്തുക്കള്‍. പോരാട്ടവീര്യം ചോരാത്ത ശക്തമായ കഥാപാത്രങ്ങളും മനുഷ്യമനസ്സിനെ ഉഴുതുമറിച്ച് സാമൂഹ്യ വിപ്ലവത്തിന്റെ വിത്ത് പാകുന്നു. എ. കെ. ജി യും, കെ. പി, ആര്‍ ഉം, കൃഷ്ണപിള്ളയും ജനങ്ങള്‍ക്കൊപ്പം നിന്ന് സഹന സമരങ്ങളില്‍ അലിഞ്ഞുചേര്‍ന്ന അസാധാരണ മുഹൂര്‍ത്തങ്ങളും കനല്‍ വഴികളും സമാന്തരമായി ഒഴുകുന്ന
ഹൃദയസ്പര്‍ശിയായ നോവല്‍.

 

Neru

Original price was: ₹110.00.Current price is: ₹100.00.

Add to cart
Buy Now
Categories: ,

Brand

N Gopalan

Reviews

There are no reviews yet.

Be the first to review “Neru”
Review now to get coupon!

Your email address will not be published. Required fields are marked *