ഒടുവിലത്തെ കൂട്ട്
(അഷ്‌റഫ് താമരശ്ശേരി ജീവിതം പറയുന്നു)
രചന: ജി. പ്രജേഷ് സെന്‍
ജീവിതം വിട്ടകന്നവര്‍ക്കായി ഒരു മനുഷ്യന്‍. അഷ്‌റഫ് താമരശ്ശേരിയെ വേണമെങ്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. എല്ലാം അവസാനിക്കുമ്പോള്‍ ജന്മനാട്ടില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന ഓരോ പ്രവാസിയുടെയും ആഗ്രഹം പൂര്‍ത്തിയാക്കാന്‍ വ്രതമെടുത്ത് ഒരാള്‍. നാട്ടിലുള്ള ഉറ്റവര്‍ക്ക് പ്രിയപ്പെട്ടവരുടെ ശരീരം ഒരു നോക്ക് കാണാന്‍ പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന മനുഷ്യസ്‌നേഹി മയ്യത്തുകള്‍ക്കൊപ്പമുള്ള തന്റെ യാത്രയും ജീവിതവും പറയുന്നു.
Reviews
There are no reviews yet.