Ormakalude Chuvarukal – Anil Kumar AV.

150.00

ഓര്‍മ്മകളുടെ ചുവരുകള്‍
(ഓര്‍മ്മകള്‍)
അനില്‍കുമാര്‍ എ.വി.

ഉപയുക്തതാവാദം ഉദാത്തമായ മനുഷ്യനന്മയുടെ അവശേഷിക്കുന്ന കരളും കവരുന്ന പരാദമാണെന്ന് അനുഭവത്തിലൂടെ പലവട്ടം ബോധ്യമായതാണ്. തങ്ങള്‍ക്കെന്ത് നേട്ടം എന്നുമാത്രം ഗണിച്ച് സൗഹൃദങ്ങള്‍ക്ക് വെള്ളം തൂവുന്നവരാണ് ഏറെയും. ചര്‍ച്ചകളിലും സംവാദങ്ങളിലും മനുഷ്യനന്മയുടെ നീളന്‍പ്രസ്താവങ്ങള്‍ എടുത്തു ചുഴറ്റുന്നവരുടെ ഉള്ളില്‍ ആത്മാര്‍ത്ഥതയുടെ ഒരിറ്റുപോലും അവശേഷിച്ചിട്ടില്ലെന്നതാണ് സത്യം.

150.00

Add to cart
Buy Now
Categories: ,
Brand

Brand

Anil Kumar AV

Reviews (0)

Reviews

There are no reviews yet.

Be the first to review “Ormakalude Chuvarukal – Anil Kumar AV.”
Review now to get coupon!

Your email address will not be published. Required fields are marked *