പ്രചേദനം കഥകളിലൂടെ
നൂറുല്‍ അമീന്‍ പള്ളിമാലില്‍
കോവിഡ് -19 എന്ന മഹാമാരി വന്നതോടെ സ്‌കൂളുകളും കോളേജുകളും അടഞ്ഞു. പൊതുസ്ഥലങ്ങളെല്ലാം വിജനമായി. പിന്നീട് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും കുട്ടികള്‍ക്ക് ഒരുപാട് സമയം ഒന്നും ചെയ്യാന്‍ ഇല്ലാതെ ബാക്കിയാകുന്നു. ഈ അവസരത്തില്‍ എന്റെ തറവാട്ടിലെ വിദ്യാഭ്യാസ വിംഗിന്റെ ഉത്തരവാദപ്പെട്ട വ്യക്തി എന്ന നിലക്ക് ഞാന്‍ ഓരോ ദിവസവും ഓരോ മോട്ടിവേഷന്‍ കഥകളും ചര്‍ച്ചകളും മത്സരങ്ങളും എല്ലാം നമ്മുടെ കുടുംബ കൂട്ടായ്മയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇങ്ങനെ പോസ്റ്റുചെയ്ത 37 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇവയില്‍ അധികവും പ്രവാചക ചരിത്രങ്ങളുടെ കഥാവിഷ്‌കാരങ്ങളാണ്. കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നവിധത്തില്‍ ആണ് ഇത് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്.
Reviews
There are no reviews yet.