പ്രാണാ
(നോവല്‍)
ബേപ്പൂര്‍ മുരളീധര പണിക്കര്‍
ശാലീനസുന്ദരമായ ഒരു ഗ്രാമത്തിലെ പുരാതന കുടുംബത്തിലാണ് റിഷി ജനിച്ചുവളര്‍ന്നത്. അച്ഛന്‍ പ്രസിദ്ധമായ ഏഴില്ലം മനയിലെ മനോഹരന്‍ തിരുമേനി. ആ ഗ്രാമത്തിലെതന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൃഷ്ണക്ഷേത്രത്തിലെ പൂജാരിയാണ്. പക്ഷേ, സാമ്പത്തികമായി ആ കുടുംബം വലിയ ബുദ്ധിമുട്ടിലായിരുന്നു. എങ്കിലും റിഷി സ്വന്തം കഴിവുകൊണ്ട് എന്‍ട്രന്‍സ് പാസ്സായി. സുമനസ്സുകളായ ഗ്രാമവാസികളുടെ സഹായത്തോടെ ഡോക്ടറാവുക എന്ന മോഹവുമായി മീനാക്ഷിപുരത്തെ മെഡിക്കല്‍ കോളേജില്‍ പഠനത്തിന് ചേര്‍ന്ന റിഷിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതവും വിസ്മയകരവുമായ സംഭവപരമ്പരകളാണ് ഈ നോവലിന്റെ ഇതിവൃത്തം.
Reviews
There are no reviews yet.