ക്വാറന്‍റീന്‍ : – സാലിം നാലകത്ത്
നാലാകാത്ത് കവിതകൾ സുദീർഘങ്ങളല്ല .കാച്ചിക്കുറുക്കിയാണ് പദപ്രയോഗങ്ങൾ .അവയിൽ ഭക്തിയുണ്ട് ,സാമൂഹ്യവിമർശനമുണ്ട് , പ്രകൃതിയുണ്ട് ,പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയോടുള്ള പ്രതിഷേധമുണ്ട്, ആധുനിക കാലത്തിന്റെ കപടമുഖമുണ്ട് ,മരണഭീതിയുണ്ട് ,നന്മയോടുള്ള ചേർന്നു നിൽക്കലും തിന്മയോടുള്ള പ്രതിഷേധവും മിക്ക രചനകളിലും നിറഞ്ഞു നിൽക്കുന്നു .
:- എം .ജയചന്ദ്രൻ
Reviews
There are no reviews yet.