കുടനനന്നാക്കാനുണ്ടേയ്
(കവിതകള്‍)
രാവുണ്ണി
വിശ്രമിക്കാത്ത കവിയാണ് രാവുണ്ണി. പുതുമ തേടുന്നതില്‍ മടുപ്പു തോന്നാത്തയാള്‍. ഏതിരുട്ടിലും അണയാത്ത വെളിച്ചമാണ് അദ്ദേഹത്തിന് കവിത. അതിജീവനത്തിന്റെ ഇന്ധനം. മലയാളത്തിലെ മികച്ചൊരു കവിയുടെ രചനകള്‍ ഡോ. എന്‍.പി. ചന്ദ്രശേഖരന്റെയും വര്‍ഗ്ഗീസാന്റണിയുടെയും കാവ്യക്കുറിപ്പുകളോടെ.
Reviews
There are no reviews yet.