Samsarachakram – Durga prasad khatri

140.00

Author: Durga prasad khatri
Translation : Krishnan Kutty
Category : Novel
ISBN : 9789350930557
Binding : Normal
Publishing Date :2019
Publisher : CICC Book House
Edition : 1
Number of pages : 152
Language : Malayalam

 

140.00

Add to cart
Buy Now

ദുർഗാപ്രസാദ് ഖത്രി

ജനനം: 1885,
മരണം: 1973,
രചനാ സങ്കേതം: അപസർപ്പക കഥകൾ


ഹിന്ദിയിലെ ജനപ്രിയ നോവലിസ്റ്റായിരുന്നു ദുർഗാപ്രസാദ് ഖത്രി (1885 – 1973). ഹിന്ദിയിലെ ആദ്യകാല നോവലിസ്റ്റുകളിൽ ഒരാളായ ദേവകീനന്ദൻ ഖത്രിയുടെ മകനാണ്. അച്ഛന്റെ പ്രസിദ്ധ നോവലായ ‘ഭൂതനാഥ’ന്റെ അവസാനഭാഗങ്ങൾ എഴുതിപ്പൂർത്തിയാക്കിയത് ഇദ്ദേഹമാണ്.

കൃതികൾ

  • ‘അഭാഗേ കാ ഭാഗ്യ'(നിർഭാഗ്യവാന്റെ ഭാഗ്യം, 1914)
  • ‘അനാഗ്പാൽ'(1917)
  • ‘ബലിദാൻ'(1919)
  • ‘പ്രൊഫസർ ഭോണ്ഡു'(1920)
  • ‘പ്രതിശോധ് ‘(പ്രതികാരം, 1925)
  • ‘ലാൽ പഞ്ജ’ (ചെമന്ന കൈപ്പത്തി 1927)
  • ‘രക്തമണ്ഡൽ’ (മലയാളത്തിൽ ‘മൃത്യുകിരണ’മായി, 1927)
  • ‘കാലാ ചോർ'(കൊടു—1933),
  • ‘കാലാങ്ക് കാലിമ'(1932),
  • ‘സഫേദ് സൈത്താൻ’ (വെളുത്ത ചെകുത്താൻ 1935)
  • ‘സുവർണരേഖ'(1940),
  • ‘സ്വർഗപുരി'(1941),
  • ‘റോഹ്താസ് മഠ്’ (1949),
  • ‘സാഗർ സാമ്രാട്ട്’ (1950),
  • ‘സാകേത് ‘ (1952)

Brand

Durga prasad khatri

Reviews

There are no reviews yet.

Be the first to review “Samsarachakram – Durga prasad khatri”
Review now to get coupon!

Your email address will not be published. Required fields are marked *