തണലില്ലാത്ത വഴി
(ജനപ്രിയ നോവല്‍)
മുട്ടത്തുവര്‍ക്കി
ഹോട്ടലില്‍ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു സുന്ദരി ജോയിമോന്റെ ജീവിതത്തെ നിനച്ചിരിക്കാത്ത ചാലുകളിലൂടെ നയിക്കുകയാണ്. നാടകീയമായ നിരവധി സംഭവപരമ്പരകളെ അതിജീവിച്ച് കഥ മുന്നേറുമ്പോള്‍ മനുഷ്യജീവിതം എത്രയോ മഹത്തായ ഒരു കടംകഥയാണെന്ന സത്യത്തിനു മുമ്പില്‍ വായനക്കാരന്‍ വിസ്മയസ്തബ്ധനാകുന്നു. മുട്ടത്തുവര്‍ക്കിയുടെ അന്യാദൃശമായ കഥാവ്യഖ്യാന വൈഭവം സാക്ഷ്യപ്പെടുത്തുന്ന രസകരമായ ഒരു നോവല്‍.
Reviews
There are no reviews yet.